സൽദാന
Posted On
date_range Updated On
date_range കാപ്പിത്തോട്ടം ഉടമ ഷോക്കേറ്റ് മരിച്ചു
മംഗളൂരു: ചിക്കമംഗളൂരുവിൽ കാപ്പിത്തോട്ട ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗബ്ഗാൾ ഗ്രാമത്തിലെ വി. സൽദാനയാണ് (46) മരിച്ചത്. ഇരുമ്പ് ഏണിയുമായി തോട്ടത്തിലൂടെ നടക്കുമ്പോൾ ഏണി വൈദ്യുതി ലൈനിൽ തട്ടിയായിരുന്നു അപകടം. മംഗളൂരു വൈദ്യുതി വിതരണ കമ്പനി മെസ്കോം അധികൃതർ സ്ഥലം സന്ദർശിച്ചു. ബെലൂരു പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.