Posted On
date_range Updated On
date_range വൈദ്യുതി മോഷണം: 2.59 കോടി പിഴയീടാക്കി
ബംഗളൂരു: വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് നാലു മാസത്തിനിടെ ബെസ്കോം വിജിലൻസ് വിങ് പിഴയായി ഈടാക്കിയത് 2.59 കോടി. ഈ കാലയളവിൽ 10908 കേന്ദ്രങ്ങൾ സന്ദർശിച്ച് 1781 കേസുകൾ ഫയൽ ചെയ്തു. 1721 കേസുകൾ പരിഹരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.