Posted On
date_range Updated On
date_range ദ്രാവിഡ ഭാഷ വിവർത്തന സംഘം രണ്ടാം വാർഷികോത്സവം
ബംഗളൂരു: ദ്രാവിഡ ഭാഷ വിവർത്തന സംഘം രണ്ടാം വാർഷികോത്സവവും പൊതുയോഗവും നടന്നു. അസോസിയേഷൻ പ്രസിഡൻറ് ഡോ. സുഷമ ശങ്കർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രഫ. കെ. ശാരദ ആമുഖപ്രഭാഷണം നടത്തി.
വാർഷിക സാമ്പത്തിക റിപ്പോർട്ട് ട്രഷറർ പ്രഫ. രാകേശ് വി.എസ് അവതരിപ്പിച്ചു. ഡോ. മലർവിളി, മോഹൻകുമാർ, നീലകണ്ഠൻ, രമാപ്രസന്ന പിഷാരടി, മായാനായർ മുതലായവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി കെ. പ്രഭാകരൻ സ്വാഗതവും കുമാർ നന്ദിയും പറഞ്ഞു. ടി.ബി.ടി എ. അംഗം റബിൻ രവീന്ദ്രൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.