Posted On
date_range Updated On
date_range ദസറ പുസ്തകമേളക്ക് മികച്ച പ്രതികരണം ലഭിച്ചെന്ന് ഡോ. മാനസ
ബംഗളൂരു: ഈ വർഷത്തെ ദസറ പുസ്തകമേളക്ക് മികച്ച പ്രതികരണമെന്ന് കന്നട ബുക്ക് അതോറിറ്റി (കെ.ബി.എ) ചെയർമാൻ ഡോ. മാനസ പറഞ്ഞു.
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നു വരെ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഗ്രൗണ്ടിൽ 10 ദിവസമാണ് പുസ്തകമേള നടന്നത്. 94 സ്റ്റാളുകളിലായി 96,000 പുസ്തകങ്ങൾ വിറ്റഴിച്ചതായി കെ.ബി.എ. ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.