Posted On
date_range Updated On
date_range ഡയബറ്റിക് റെറ്റിനോപ്പതി സമ്മേളനം
ബംഗളൂരു: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഡോ. അഗർവാൾസ് കണ്ണാശുപത്രി ലോക പ്രമേഹദിന - ഡയബറ്റിക് റെറ്റിനോപ്പതി രോഗികളുടെ സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യയിൽ പ്രമേഹരോഗികളായ മൂന്നു ദശലക്ഷം ആളുകളെ ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
പ്രമേഹമുള്ളവർക്കായി 30 വരെ സൗജന്യ നേത്ര ചികിത്സയും ചികിത്സനിരക്കിൽ 50 ശതമാനം കിഴിവും നൽകും. ഡോ. അമോദ് നായക്, ഡോ. മോഹൻരാജ്, ഡോ. അശ്വിൻ അഗർവാൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.