Representational Image

ഡീ​പ് ഫേ​ക്ക്: ഹെ​ൽ​പ് ലൈ​നു​മാ​യി പൊ​ലീ​സ്

ബം​ഗ​ളൂ​രു: ഡീ​പ് ഫേ​ക്ക് വി​ഡി​യോ​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ​ത്തി​നാ​യി ബം​ഗ​ളൂ​രു പൊ​ലീ​സ് ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ തു​ട​ങ്ങി. 1930 എ​ന്ന​താ​ണ് ന​മ്പ​ർ. ഡീ​പ് ഫേ​ക്ക് സാ​​ങ്കേ​തി​ക​വി​ദ്യ​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് ഈ ​ന​മ്പ​റി​ൽ വി​ളി​ക്കാം. ഇ​ത്ത​രം വി​ഡി​യോ​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​വ​ർ​ക്കും വി​ളി​ച്ച​റി​യി​ക്കാം. നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​ക​ളു​ടെ വ്യാ​ജ വി​ഡി​യോ​ക​ൾ, ഫോ​ട്ടോ​ക​ൾ തു​ട​ങ്ങി​യ​വ നി​ർ​മി​ക്കു​ക​യാ​ണ് ഡീ​പ് ഫേ​ക്കി​ലൂ​ടെ ചെ​യ്യു​ന്ന​ത്.
Tags:    
News Summary - Deep fake: Police with helpline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.