Posted On
date_range Updated On
date_range 26ന് ഭരണഘടന ദിനാഘോഷം
ബംഗളൂരു: സംസ്ഥാന വ്യാപകമായി നവംബർ 26ന് ഭരണഘടന ദിനാഘോഷം നടത്തും. വ്യാഴാഴ്ചത്തെ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ആഘോഷങ്ങൾക്കായി 18 കോടി അനുവദിച്ചു. പ്രധാന പരിപാടി ബംഗളൂരുവിൽ ആയിരിക്കുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. കൃഷിവകുപ്പ് നടപ്പാക്കുന്ന കൃഷിഭാഗ്യ യോജന പദ്ധതിക്ക് നൂറുകോടി രൂപയും വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.