Posted On
date_range Updated On
date_range ചൂതാട്ടം: കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
ബംഗളൂരു: കലബുറഗി ചിറ്റാപൂർ പട്ടണത്തിലെ ബാപ്പുറാവു കല്യാണ മണ്ഡപത്തിനു പിന്നിൽ ചൂതാട്ടം നടത്തിയതിന് അറസ്റ്റിലായവരിൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും.
കോൺഗ്രസ് പ്രവർത്തകരായ ശിവരുദ്രപ്പ, ജഗനഗൗഡ, ബി.ജെ.പി പ്രവർത്തകരായ ശരണഗൗഡ, സോമശേഖർ എന്നിവർ ഉൾപ്പെടെ ഏഴു പേരെ ഞായറാഴ്ച ചിറ്റാപൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 59,220 രൂപ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.