Posted On
date_range Updated On
date_range നൈജീരിയൻ ഡോക്ടർക്ക് ബംഗളൂരുവിൽ സങ്കീർണ ശസ്ത്രക്രിയ
ബംഗളൂരു: മുഖത്ത് അർബുദ ബാധിതനായി ചികിത്സ തേടിയെത്തിയ ഗബ്രിയേൽ പാസ്കൽ എന്ന നൈജീരിയൻ ഡോക്ടർക്ക് ബംഗളൂരു ട്രസ്റ്റ് വെൽ ആശുപത്രിയിൽ സങ്കീർണ ശസ്ത്രക്രിയ നടത്തി. മുഖത്ത് ഭാവപ്രകടനങ്ങൾ നടത്താനോ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതിരുന്ന 43കാരന് ഫേഷ്യൽ റീ ആനിമേഷൻ ചികിത്സയാണ് ട്രസ്റ്റ് വെൽ ആശുപത്രിയിൽ നൽകിയത്. ഡോ. വിശ്വാസ് വിജയദേവിന്റെ നേതൃത്വത്തിൽ 12 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.