Posted On
date_range Updated On
date_range മംഗളൂരു വി.സിയുടെ പേരിൽ വ്യാജ പണപ്പിരിവെന്ന് പരാതി
മംഗളൂരു: മംഗളൂരു സർവകലാശാല വൈസ് ചാൻസലർ ജയരാജ് അമിന്റെ പേരിൽ വ്യാജ വാട്സ്ആപ് ഉപയോഗിച്ച് പണപ്പിരിവ് നടക്കുന്നതായി പരാതി. 9638447718 എന്ന മൊബൈൽ നമ്പർ തന്റേതാണെന്ന രീതിയിൽ ഉപയോഗിച്ചാണ് ധനാഭ്യർഥന നടത്തുന്നതെന്ന് സൈബർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഈ നമ്പറിൽ നിന്നുള്ള സഹായ അഭ്യർഥനയും താനുമായി ബന്ധമില്ലെന്ന് വി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.