Posted On
date_range Updated On
date_range എം.ബി.എ, എം.സി.എ പ്രവേശന പരീക്ഷ ആഗസ്റ്റ് നാലിന്
ബംഗളൂരു: എം.ബി.എ, എം.സി.എ കോഴ്സുകളിലേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് ടെസ്റ്റ് 2024 (പി.ജി.സി.ഇ.ടി) ആഗസ്റ്റ് നാലിന് നടക്കുമെന്ന് കർണാടക പരീക്ഷ അതോറിറ്റി അറിയിച്ചു.
രാവിലെ 10.30 മുതൽ 12.30 വരെ എം.സി.എ ടെസ്റ്റും ഉച്ചക്ക് 2.30 മുതൽ 4.30 വരെ എം.ബി.എ ടെസ്റ്റും നടക്കും. ജൂലൈ 27ന് ശേഷം വിദ്യാർഥികൾക്ക് കെ.ഇ.എ വെബ്സൈറ്റിൽനിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. എം.ഇ, എം.ടെക് കോഴ്സുകളുടെ പ്രവേശന പരീക്ഷ തീയതി വൈകാതെ പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.