സു​ഹ​റ ഭാ​നു​

ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ വ്യാ​ഴാ​ഴ്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ന​ഗ​ര​ത്തി​ൽ മു​ഹ​മ്മ​ദ് ഖാ​ൻ ലൈ​നി​ൽ താ​മ​സി​ക്കു​ന്ന സു​ഹ​റ ഭാ​നു​വാ​ണ് (18) മ​രി​ച്ച​ത്. അ​സു​ഖം ബാ​ധി​ച്ച് മ​ല്ലെ​ഗൗ​ഡ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു.

Tags:    
News Summary - College student dies of dengue in Chikkamagaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.