കലാവേദിയുടെ ആഭിമുഖ്യത്തില്‍ ബംഗളൂരുവിൽ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍നിന്ന്
Posted On
date_range Updated On
date_range ക്രിസ്മസ് പുതുവത്സരാഘോഷം
ബംഗളൂരു: കലാവേദിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷം ബംഗളൂരുവിലെ പഴയ വിമാനത്താവള റോഡിലെ ഹോട്ടൽ റോയൽ ഓർക്കിഡിൽ നടന്നു. ട്രെഡ ബാംഗ്ലൂർ ഡയറക്ടറും ഇന്ത്യ സി.എം.എച്ച്.എം ദേശീയ പ്രസിഡന്‍റുമായ റവ. ഫാ. ഷിന്‍റൊ മാത്യു ഒ.സി.ഡി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.പി. പത്മകുമാർ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ട്രഷറർ ടി.വി. നാരായണന്‍, അഡ്വ. സോണി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്‍റ് രാധാകൃഷ്ണൻ ജെ. നായർ സ്വാഗതവും ജനറൽ സെക്രട്ടറി എ. മധുസൂദനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.