Posted On
date_range Updated On
date_range ബംഗളൂരുവിൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഇന്നുമുതൽ
ബംഗളൂരു: സ്കൂൾ സിനിമ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാവും. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര മേളയിൽ രാജ്യത്തെ 30,000ത്തോളം വിദ്യാലയങ്ങൾ പങ്കാളികളാവും. ഇതിൽ 25,000 സ്കൂളുകളും സർക്കാർ സ്കൂളുകളാണ്. ഫീച്ചർ സിനിമകളും ഹ്രസ്വ ചിത്രങ്ങളുമടക്കം 80ലേറെ സിനിമകൾ പ്രദർശിപ്പിക്കും. ബംഗളൂരുവിൽ ഡൽഹി പബ്ലിക് സ്കൂൾ, സോഫിയ ഹൈസ്കൂൾ, നാഷനൽ പബ്ലിക് സ്കൂൾ അടക്കമുള്ള സ്വകാര്യ വിദ്യാലയങ്ങളും മേളയുടെ ഭാഗമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.