Posted On
date_range Updated On
date_range 12 വരെ മഴസാധ്യത
ബംഗളൂരു: അറബിക്കടലിലെ ചുഴലിക്കാറ്റിനെ തുടർന്ന് കർണാടക തീരപ്രദേശങ്ങളിൽ ജൂൺ 12 വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗോവൻ തീരത്തുനിന്ന് കർണാടകയിലേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കും. മത്സ്യത്തൊഴിലാളികൾ ഒരാഴ്ച കടലിലിറങ്ങരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.