ശോഭ കരന്ത്ലാജെ
Posted On
date_range Updated On
date_range കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയുടെ കാറിടിച്ച് അപകടം; ഒരാൾ മരിച്ചു
ബംഗളൂരു: കേന്ദ്ര കൃഷി സഹമന്ത്രിയും ബംഗളൂരു നോർത്ത് മണ്ഡലം സ്ഥാനാർഥിയുമായ ശോഭ കരന്ദ്ലാജെ സഞ്ചരിച്ച കാറിെൻറ ഡോർ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രക്കാരനായ ബി.ജെ.പി പ്രവർത്തകൻ ബസ് കയറി മരിച്ചു. ടി.സി പാളയ സ്വദേശി കെ. പ്രകാശാണ് (55) മരിച്ചത്.
തിങ്കളാഴ്ച ബംഗളൂരു നോർത്ത് മണ്ഡലത്തിൽ കെ.ആർ. പുരം മേഖലയിലെ വിനായക ക്ഷേത്രം പരിസരത്താണ് അപകടം. മന്ത്രി സഞ്ചരിച്ച കാറിെൻറ തുറന്ന വാതിലിൽ തട്ടി പിറകെ വന്ന ബൈക്ക് മറിഞ്ഞു. ബൈക്ക് യാത്രികൻ അതുവഴി വന്ന ബസിനടിയിൽ പെട്ട് മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.