ചി​ത്ര​ദു​ർ​ഗ​യി​ൽ ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ

വാ​ഹ​നാ​പ​ക​ടം

കാ​ർ ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു മ​ര​ണം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ദേ​ശീ​യ​പാ​ത നാ​ലി​ൽ ശ​നി​യാ​ഴ്ച ചി​ത്ര​ദു​ർ​ഗ താ​ലൂ​ക്കി​ലെ മ​ദ​ക​രി​പു​ര ഗ്രാ​മ​ത്തി​ന് സ​മീ​പം കാ​ർ ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു. പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ കെ.​വി. നി​ർ​മ​ല (55), വി​നു​ത (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഫാ​നി​രാ​ജ് (36), ര​ശ്മി (32), യ​ശ​സ്സ് (ര​ണ്ട്) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഹോ​സ്പേ​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ചി​ത്ര​ദു​ർ​ഗ റൂ​റ​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags:    
News Summary - Car collides with tanker lorry- two die- Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.