ബംഗളൂരു: ബംഗളൂരുവിൽനിന്ന് ബിദറിലേക്ക് സ്റ്റാർ എയർ വിമാന സർവിസ് ഏപ്രിൽ 15 മുതൽ ആരംഭിക്കും. കർണാടക സർക്കാറിന്റെ റീജനൽ കണക്ടിവിറ്റി സ്കീമിൽ (ആർ.സി.എസ്) ഉൾപ്പെടുത്തിയാണ് ബംഗളൂരു- ബിദർ- ബംഗളൂരു സർവിസ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.