ബെമൽ തദ്ദേശീയമായി രൂപകൽപന ചെയ്ത് പുറത്തിറക്കിയ മോട്ടോർ ഗ്രേഡർ ബിജി 1205
Posted On
date_range Updated On
date_range ബെമൽ തദ്ദേശീയമായി രൂപകൽപന ചെയ്ത മോട്ടോർ ഗ്രേഡർ ബിജി 1205 പുറത്തിറക്കി
ബംഗളൂരു: മൈനിങ് ആൻഡ് കൺസ്ട്രക്ഷൻ ഉപകരണ നിർമാണ രംഗത്ത് ഇന്ത്യയിലെ പ്രധാന പൊതുമേഖല സ്ഥാപനമായ ബി.ഇ.എം.എൽ ലിമിറ്റഡ് തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ച മോട്ടോർ ഗ്രേഡർ ബി.ജി 1205നെ മൈസൂരുവിലെ കാമ്പസിൽ പുറത്തിറക്കി.
ബെമൽ ചെയർമാനും എം.ഡിയുമായ ശാന്തനു റോയ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ദക്ഷിണ ഈസ്റ്റ് കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ചെയർമാനും എം.ഡിയുമായ ഹരീഷ് ദുഹാൻ, ബെമൽ ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.