ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കോമേഴ്സ് വാർഷിക പൊതുയോഗത്തിൽ അന്താരാഷ്ട്ര കായികതാരം അഞ്ജു ബോബി ജോർജിനെ ആദരിക്കുന്നു
Posted On
date_range Updated On
date_range അഞ്ജു ബോബി ജോർജിനെ ബി.സി.ഐ.സി ആദരിച്ചു
ബംഗളൂരു: ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കോമേഴ്സ് (ബി.സി.ഐ.സി) 46ാം വാർഷിക ജനറൽ ബോഡി നടത്തി. ഡോ. എസ്. ദേവരാജനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ടി.വി.എസ് മോട്ടോർ കമ്പനി ലിമിറ്റഡിന്റെ സീനിയർ വൈസ് പ്രസിഡന്റാണ് അദ്ദേഹം. ചടങ്ങിൽ അന്താരാഷ്ട്ര കായികതാരം അഞ്ജു ബോബി ജോർജിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.