Posted On
date_range Updated On
date_range ബാഡ്മിന്റൺ ടൂർണമെന്റ്
ബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ കരയോഗ അടിസ്ഥാനത്തിൽ എട്ടാമത് മന്നം ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കും. ഫൈനൽ റൗണ്ട് മത്സരം ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ കരെഗുഡദഹള്ളി ഗെയിം പോയൻറ് ബാഡ്മിന്റൺ അറീനയിൽ നടക്കും. ചെയർമാൻ ആർ. ഹരീഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. ചിക്കബാണവാര കരയോഗം ആതിഥേയത്വം വഹിക്കുമെന്ന് ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ അറിയിച്ചു. ഫോൺ: 9886645640, 98454 23833.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.