ആയുർവേദ അവബോധ ക്ലാസിൽ ഡോ. നിഖില ചന്ദ്രൻ സംസാരിക്കുന്നു
Posted On
date_range Updated On
date_range ആയുർവേദ ക്ലാസ് നടത്തി
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ആയുർവേദ അവബോധ ക്ലാസ് സംഘടിപ്പിച്ചു.
`ആർത്തവ വിരാമവും ആയുർവേദവും' എന്ന വിഷയത്തിൽ അമ്പലവയൽ ആയുർവേദ മെഡിക്കൽ സെന്ററിലെ ഡോ. നിഖില ചന്ദ്രൻ ക്ലാസ് നടത്തി. സംവാദത്തിൽ വനിതകളുടെ സംശയങ്ങൾക്ക് വിശദീകരണം നൽകി.
സമാജം വനിത വിഭാഗം ചെയർപേഴ്സൺ പ്രേമ ചന്ദ്രൻ, ഡോ. സ്വർണ ജിതിൻ, അഡ്വ. പ്രമോദ് വരപ്രത്ത്, ഷീജ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.