ഇഖ്ബാൽ
Posted On
date_range Updated On
date_range ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
മംഗളൂരു: സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ചൊവ്വാഴ്ച ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ബജാൽ സ്വദേശി ഇഖ്ബാലാണ് (47) മരിച്ചത്. നെഞ്ചുവേദനയോടെ വീണയുടൻ മറ്റു ഡ്രൈവർമാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.