സ്റ്റാൻലി അൽവാരിസ്, താരാനാഥ്, ഉമ്മർ
Posted On
date_range Updated On
date_range കൊങ്കണി, തുളു, ബ്യാരി അക്കാദമികൾക്ക് അധ്യക്ഷരെയും അംഗങ്ങളെയും നിയമിച്ചു
മംഗളൂരു: കൊങ്കണി, തുളു, ബ്യാരി സാഹിത്യ അക്കാദമികൾക്ക് പുതിയ അധ്യക്ഷരെയും അംഗങ്ങളെയും നിയമിച്ചു. ജോച്ചിം സ്റ്റാൻലി അൽവാരിസാണ് കർണാടക കൊങ്കണി സാഹിത്യ അക്കാദമി ചെയർമാൻ. തുളു സാഹിത്യ അക്കാദമി ചെയർമാനായി താരാനാഥ് ഗട്ടി കാപ്പിക്കാട്, ബ്യാരി സാഹിത്യ അക്കാദമി ചെയർമാനായി യു.എച്ച്. ഉമ്മർ എന്നിവരെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.