എ.ഐ.കെ.എം.സി.സി മൈസൂർ റോഡ് ഏരിയ ഇഫ്താർ
എ.ഐ.കെ.എം.സി.സി മൈസൂർ റോഡ് ഏരിയ ഇഫ്താർ സംഗമം യു.ഡി.എഫ് കർണാടക ചെയർമാൻ സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range എ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം
ബംഗളൂരു: ബാംഗ്ലൂർ എ.ഐ.കെ.എം.സി.സി മൈസൂർ റോഡ് ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യു.ഡി.എഫ് കർണാടക ചെയർമാൻ സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.എം.സി.സി ദേശീയ സെക്രട്ടറി എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
മജീദ് സ്വാഗതം പറഞ്ഞു. രാജമോഹൻ, റഹീം ചാവശ്ശേരി, നാസർ നീലസാന്ദ്ര, അബ്ദുല്ല മാവള്ളി, റഷീദ് മൗലവി, അബു ശ്രീകണ്ഠപുരം, ഷംസു സാറ്റലൈറ്റ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.