എ.ഐ.കെ.എം.സി.സി രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range എ.ഐ.കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: രക്തദാനം ജീവദാനം എന്ന പ്രമേയവുമായി എ.ഐ.കെ.എം.സി.സി എച്ച്.എസ്.ആർ ലേഔട്ട് ഏരിയ കമ്മിറ്റി നിംഹാൻസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്, ബംഗളൂരു ഘടകം പ്രസിഡന്റ് ടി. ഉസ്മാൻ, എച്ച്.എസ്.ആർ ലേഔട്ട് ഏരിയ കമ്മിറ്റി ഭാരവാഹികളായ ബഷീർ മുഗൾ ട്രീറ്റ്, റിഷിൻ മഹാ ബസാർ, സലാം മേൽപറമ്പ്, അബ്ദുല്ല ഫാമിലി, ഹമീദ് സരിക, റിയാസ് ഹിന്ദുസ്ഥാൻ, ഷാനി ഹിന്ദുസ്ഥാൻ, അർഷദ് ഗ്രാൻഡ്, റിയാസ് മൾട്ടി പ്ലക്സ്, മഹ്മൂദ് ഫുഡ്പാലസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.