Posted On
date_range Updated On
date_range യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ അധിക കോച്ച്
ബംഗളൂരു: ഓണം അവധിക്കാല തിരക്ക് പരിഗണിച്ച് യശ്വന്ത്പുരിൽനിന്നും പാലക്കാട് വഴി കണ്ണൂരിലേക്ക് സർവിസ് നടത്തുന്ന പ്രതിദിന ട്രെയിനായ യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ (16527) സെപ്റ്റംബർ 23 വരെയും കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് (16528) സെപ്റ്റംബർ 22 വരെയും ഒരു അധിക കോച്ച് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.