Posted On
date_range Updated On
date_range കൊച്ചുവേളി ഹംസഫറിൽ അധിക കോച്ച്
ബംഗളൂരു: വേനൽക്കാല തിരക്ക് പരിഗണിച്ച് കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു ഹംസഫർ എക്സ്പ്രസിൽ താൽക്കാലികമായി ഒരു സ്ലീപർ കോച്ച് കൂടി അനുവദിച്ചു. കൊച്ചുവേളി-ബംഗളൂരു ഹംസഫർ എക്സ്പ്രസിൽ മേയ് 25 വരെയും ബംഗളൂരു-കൊച്ചുവേളി ഹംസഫർ എക്സ്പ്രസിൽ മേയ് 26 വരെയുമാണ് അധിക കോച്ച് ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.