Posted On
date_range Updated On
date_range നടി ഹേമ ചൗധരി ആശുപത്രിയിൽ
ബംഗളൂരു: മുതിർന്ന കന്നട നടി ഹേമ ചൗധരിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. നിരവധി ടി.വി സീരിയലുകളിലും അഭിനയിച്ചു., കുച്ചിപ്പുടി നർത്തകിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.