Posted On
date_range Updated On
date_range വാഹനാപകടം; രണ്ട് ഡോക്ടർമാരടക്കം മൂന്നു മരണം
ബംഗളൂരു: ആന്ധ്രപ്രദേശിൽ ഞായറാഴ്ച പുലർച്ചയുണ്ടായ വാഹന അപകടത്തിൽ കർണാടക സ്വദേശികളായ രണ്ട് ഡോക്ടർമാർ കൊല്ലപ്പെട്ടു. കർണാടക ബെള്ളാരി ഗവ. ആശുപത്രിയിലെ ഡോ. യോഗേഷ് (52), ഗോവിന്ദ രാജു (54)എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ വെങ്കട നായിഡുവും (53) കൊല്ലപ്പെട്ടു. അനന്തപുർ ജില്ലയിലെ വിഡപ്പനക്കൽ ഗ്രാമത്തിൽ കാർ പാതയോരത്തെ മരത്തിൽ ഇടിച്ചാണ് അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.