Posted On
date_range Updated On
date_range പാലക്കാട് സ്വദേശിനി ബംഗളൂരുവിൽ നിര്യാതയായി
ഗളൂരു: പാലക്കാട് മാണിക്കത്ത് തറവാട്ടിൽ വത്സലകുമാരി (75) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ് പരേതനായ ശിവദേവൻ മേനോൻ. മകൻ ശരത് മേനോൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ, ബംഗളൂരു). മരുമകൾ സ്മിത വി.കെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.