ശ്രീനാരായണ ഗുരു ധർമ പ്രേരണ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ സൗജന്യ
വൈദ്യപരിശോധന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്
Posted On
date_range Updated On
date_range സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: ശ്രീനാരായണ ഗുരു ധർമ പ്രേരണ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പീപ്ൾ ട്രീ ആശുപത്രി, സൊളാങ്കി ഐ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ വൈദ്യപരിശോധന ക്യാമ്പ് നടത്തി. 25ലധികം പേർ പങ്കെടുത്തു. 145 കണ്ണടകളും മരുന്നുകളും വിതരണം ചെയ്തു.
അഞ്ചുപേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തും. വൈസ് പ്രസിഡന്റ് എ.വി. നാരായണൻ, സദാശിവൻ, സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.