Representational Images
Posted On
date_range Updated On
date_range അഞ്ച് വയസ്സുകാരൻ കാറിടിച്ച് മരിച്ചു
മംഗളൂരു: പുത്തൂരിനടുത്ത കെയ്യൂരിൽ പാത മുറിച്ചുകടക്കുന്നതിനിടെ അഞ്ചു വയസ്സുകാരൻ കാറിടിച്ച് മരിച്ചു. കെയ്യൂരിലെ ഹാരിസ് ദാരിമിയുടെ മകനും യു.കെ.ജി വിദ്യാർഥിയുമായ മുഹമ്മദ് ആദിലാണ് മരിച്ചത്. ആദ്യം പുത്തൂർ ഗവ. ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.