ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നെ​ത്തി​യ ‘എം.​എ​സ്.​ജി’ ക​പ്പ​ൽ

ഹുർമുസ് കടന്ന് 6000 മെട്രിക് ടൺ ടാർ എത്തി

മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ തുറമുഖത്ത് 6,000 മെട്രിക് ടൺ ബിറ്റുമെൻ വഹിച്ചുകൊണ്ടുള്ള കപ്പൽ എത്തി. മധ്യ ആഫ്രിക്ക രാജ്യമായ ഗാബോണിന്റെ പതാകയിൽ സഞ്ചരിക്കുന്ന ‘എം.എസ്.ജി’ എന്ന ടാർ വഹിച്ചുള്ള കപ്പൽ 10 ദിവസം മുമ്പ് യു.എ.ഇയിലെ ഷാർജ തുറമുഖത്ത് നിന്ന് യാത്ര തിരിച്ചതായി അധികൃതർ അറിയിച്ചു. ഹുർമുസ് കടലിടുക്ക് കടന്നാണ് അത് കാർവാറിൽ എത്തിയത്.

Tags:    
News Summary - 6,000 metric tons of tar crossed the Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.