Posted On
date_range Updated On
date_range ചർമാഡി ചുരത്തിൽ 32ചക്ര കണ്ടെയ്നർ ലോറി കുടുങ്ങി
മംഗളൂരു: ചർമാഡി ചുരത്തിൽ 32 ചക്രങ്ങളുള്ള കണ്ടെയ്നർ ലോറി കുടുങ്ങിയതിനെത്തുടർന്ന് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു-ബംഗളൂരു റൂട്ടിലേക്കും തിരിച്ചുമുള്ള വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.