ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ മ​ട്ട​ൺ എ​ന്ന വ്യാ​ജേ​ന ബീ​ഫ് വി​ഭ​വ​ങ്ങ​ൾ വി​ള​മ്പി​യെ​ന്ന് പ​രാ​തി

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ൽ ആ​ട്ടി​ൻ മാം​സം എ​ന്ന വ്യാ​ജേ​ന ബീ​ഫ് വി​ഭ​വ​ങ്ങ​ൾ വി​ള​മ്പി​യ​താ​യി പ​രാ​തി. എ​വ​റ​സ്റ്റ് ഹോ​ട്ട​ൽ ഉ​ട​മ കെ. ​അ​ബ്ദു​ൽ ല​ത്തീ​ഫ്, ബം​ഗ​ളൂ​രു ഹോ​ട്ട​ൽ ഉ​ട​മ എ​സ്. ശി​വ​രാ​ജ് എ​ന്നി​വ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു. പ​രാ​തി​ക​ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ചി​ക്ക​മ​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. 

Tags:    
News Summary - 2 hotel owners arrested for serving beef instead of mutton in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.