?????????????? ????????? ????????

ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച്​ യു​വാ​വി​ന്​ പ​രി​ക്ക്

വൈ​ത്തി​രി: ദേ​ശീ​യ​പാ​ത​യി​ൽ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ൻ​വ​ശം ബൈ​ക്ക് ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്​ പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ മു​സ്​​ലി​യാ​ർ​ക്ക് (46) ആണ്​ പ​രി​ക്ക്​.

ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്കാ​യി​രു​ന്നു അ​പ​ക​​ടം.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.