????????????????????? ???????????????? ??????? ?????????????????? ????? ???????????

വസന്തകുമാറിെൻറ കുടുംബത്തെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തി

ക​ൽ​പ​റ്റ: പു​ല്‍വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ൻ വി.​വി. വ​സ​ന്ത ​കു​മാ​റി​െൻറ വീ​ട് ന​ട​ന്‍ മ​മ്മൂ​ട്ടി സ​ന്ദ​ർ​ശി​ച്ചു. ചൊ​വ്വാ​ഴ്ച 12ഓ​ടെ തൃ​ക്കൈ​പ്പ​റ്റ​യി​ലെ മു​ക്കം​കു​ന്ന് വാ​ഴ​ക്ക​ണ്ടി ത​റ​വാ​ട്ടു​വീ​ട്ടി​ൽ എ​ത്തി​യ​ത്. ന​ട​ന്‍ അ​ബു സ​ലീ​മും പ്രൊ​ഡ​ക്​​ഷ​ന്‍ ക​ണ്‍ട്രോ​ള​ര്‍ ബാ​ദു​ഷ​യും മ​മ്മൂ​ട്ടി​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വ​സ​ന്ത​കു​മാ​റി​െൻറ ഭാ​ര്യ ഷീ​ന​യെ​യും മാ​താ​വി​നെ​യും മ​ക്ക​ളെ​യും ന​ട​ൻ ആ​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് ത​റ​വാ​ട് വീ​ടി​നോ​ടു ചേ​ർ​ന്ന വ​സ​ന്ത​കു​മാ​റി​െൻറ ശവകു​ടീ​ര​ത്തി​ൽ മ​മ്മൂ​ട്ടി റീ​ത്ത് സ​മ​ർ​പ്പി​ച്ചു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് വി​മാ​ന​മാ​ർ​ഗം ക​രി​പ്പൂ​രി​ലെ​ത്തി​യ​ശേ​ഷം വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം അ​ദ്ദേ​ഹം ലൊ​ക്കേ​ഷ​നി​ലേ​ക്ക് മ​ട​ങ്ങി.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.