എൽ.ബി.എസ് സ്​റ്റാഫ് യൂനിയൻ സംഭാവന നൽകി

തിരുവനന്തപുരം: കോവിഡ്-19 ദുരിതാശ്വാസ നിധിയിലേക്ക് എൽ. ബി.എസ് സ്റ്റാഫ് യൂനിയൻ 6,00,770 രൂപ നൽകി. മന്ത്രി കെ.ടി. ജലീലിന് സംഘടന വർക്കിങ് പ്രസിഡൻറ് മുജീബ് റഹ്മാൻെറ നേതൃത്വത്തിൽ തുക കൈമാറി. തുക സമാഹരിക്കാൻ സഹായിച്ച യൂനിയൻ അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. IMG-20200602-WA0033.JPG ആറ് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കെ.ടി ജലീലിന് സംഘടന വർക്കിങ് പ്രസിഡൻറ് മുജീബ് റഹ്മാൻെറ നേതൃത്വത്തിൽ കൈമാറുന്നു From : Basheer a.e Basheer basheerae@gmail.com Subject : Photo from basheerae IMG-20200602-WA0034.JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.