അമ്പൂരിയില്‍ 'അടുക്കളക്കൊരു പിടി' ചീര വിളവെടുപ്പ് നടന്നു

വെള്ളറട: അമ്പൂരിയില്‍ കിസാന്‍സഭ മണ്ഡലം പ്രസിഡൻറ് സുദര്‍ശനൻെറ പറമ്പില്‍ 'അടുക്കളക്കൊരു പിടി' ചീര പദ്ധതി പ്രകാരം നട്ട ചീര വിളവെടുത്തു. മണ്ഡലം സെക്രട്ടറി ഗോപന്‍ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. cheraude velave…an nervahikunu.jpg 'അടുക്കളക്കൊരു പിടി' ചീര പദ്ധതി പ്രകാരം നട്ട ചീര വിളവെടുപ്പ് മണ്ഡലം സെക്രട്ടറി ഗോപന്‍ കള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.