പാലത്തിൽ കുടുങ്ങിയ 41 കാരനെ ഫയർഫോഴ്സ് രക്ഷിച്ചു

തിരുവനന്തപുരം: കൈമനം നീറമൺകര ചെറിയ പാലത്തിനടിയിൽ കുടുങ്ങിയ അനിൽകുമാറിനെ (41) ഫയർഫോഴ്സ് രക്ഷിച്ചു. കൈമനം ആഴിങ്കൽ പാലത്തിനടിയിൽ അകപ്പെട്ട നീറമൺകര സ്വദേശിയായ അനിൽകുമാറാണ് മഴയിൽ വെള്ളത്തിൽ ഒലിച്ചുപോയത്. കൂടെയുള്ളവർ കണ്ട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.