യൂത്ത് റൺ -2019 കായികമത്സരങ്ങൾ സംഘടിപ്പിച്ചു

കണ്ണനല്ലൂർ: ഇസ്‌ലാമിയ കോളജ് . വിജയികൾക്ക് ജമാഅത്തെ ഇസ്‌ലാമി കൊല്ലം ജില്ല പ്രസിഡൻറ് ഇ.കെ. സിറാജുദ്ദീൻ ട്രോഫികൾ വിതരണം ചെയ്തു. അമിക്കോസ്, ഫാല്‍ക്കണ്‍ എന്നീ ഗ്രൂപ്പുകൾ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. ഫാരിസ്, നിഷാദ്, സുൽഫിക്കർ, ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.