സെക്ര​േട്ടറിയറ്റ്​ ധർണ നടത്തി

തിരുവനന്തപുരം: വിധവ പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, വീടും സ്ഥലവും ഇല്ലാത്തവർക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ് ങൾ ഉന്നയിച്ച് വിധവ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി സെക്രേട്ടറിയറ്റ് പടിക്കൽ ധർണ നടത്തി. രക്ഷാധികാരി കെ.എസ്. രമേഷ് ബാബു, പ്രസിഡൻറ് കെ.കെ. വനജ, ഭാരവാഹികളായ കനകമ്മ സുകുമാരദാസ്, തങ്കമ്മ കൃഷ്ണൻ, വത്സല രാജപ്പൻ, ബി.എം. സൈനബ, സി.പി. ദീപ, നെജുമ അസീസ്, ചിന്നമ്മ ദേവസ്യ, സരസമ്മ മനോഹരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.