ശിശുദിന റാലി

വെള്ളറട: കുന്നത്തുകാല്‍ ശ്രീചിത്തിര തിരുനാള്‍ െറസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു. സ്‌ കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി ശിശുദിന സന്ദേശം നല്‍കി. നിർധനരോഗികള്‍ക്ക് ധനസഹായം നല്‍കി. അധ്യാപകരും വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തു. kunnathkal srechithra schoolil nadana sisudena rali കുന്നത്തുകാല്‍ ശ്രീചിത്തിരതിരുനാള്‍ െറസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ശിശുദിനറാലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.