പുസ്​തക പ്രകാശനം

Photo: Tw100 പുസ്തക പ്രകാശനം ഷാർജ: ഇടവ ഷുക്കൂറിൻെറ 'ദുര' ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. നാടകകൃത്ത് ഇടവ ഷുക്കൂറിൻെറ ' ദുര' എന്ന നാടകം പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സി. ദിവാകരൻ എം.എൽ.എ യു.എ.ഇ എക്സ്ചേഞ്ച് മീഡിയ ഡയറക്ടറും എഴുത്തുകാരനുമായ കെ.കെ. മൊയ്തീൻ കോയക്ക് നൽകി പ്രകാശനം ചെയ്തു. ഡോ. മോഹൻദാസ് വള്ളിക്കാവ്, പ്രശാന്ത് ആലപ്പുഴ, സലീം അയ്യനത്ത്, സർഗ റോയ്, സുഭാഷ് ദാസ്, പ്രഭാത് ബുക്സ് ജനറൽ മാനേജർ ഹനീഫ് റാവുത്തർ, വെള്ളിയോടൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.