പി.ഡി.പി മണ്ഡലം കൺ​െവൻഷൻ

പി.ഡി.പി മണ്ഡലം കൺെവൻഷൻ തിരുവനന്തപുരം: ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന പി.ഡി. പി മനുഷ്യാവകാശ റാലിയുടെയും സമ്മേളനത്തിൻെറയും ഭാഗമായി തിരുവനന്തപുരം ജില്ല മണ്ഡലം കൺവെൻഷനുകൾ സംഘടിപ്പിക്കും. 11ന് തിരുവനന്തപുരം, 13ന് വർക്കല, 15ന് കോവളം എന്നീ തീയതികളിലാണ് കൺവെൻഷനുകളെന്ന് ജില്ല ജോയൻറ് സെക്രട്ടറിയും മീഡിയ കൺവീനറുമായ സത്താർ പള്ളിത്തെരുവ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.