സൗജന്യ സിവിൽ സർവിസ്​ ഗൈഡൻസും സ്​കോളർഷിപ്​​ പരീക്ഷയും

തിരുവനന്തപുരം: 2020ലെ സിവിൽ സർവിസ് പരീക്ഷ പരിശീലനത്തിന് ആഗ്രഹിക്കുന്ന ബിരുദധാരികൾക്കായി സൗജന്യ ഗൈഡൻസ് ക്ലാസും സ്കോളർഷിപ് പരീക്ഷയും ഒക്ടോബർ രണ്ടിന് രാവിലെ 10ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടത്തും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമനികേതൻ സൻെറർ ഫോർ അക്കാദമിക് റിസർച്ചാണ് സ് കോളർഷിപ് നൽകുന്നത്. മെറിറ്റ് അടിസ്ഥാനത്തിൽ 50 പേർക്കാണ് സ്കോളർഷിപ് ലഭിക്കുക. അവസാന വർഷ ഡിഗ്രി, ബി.ടെക് വിദ്യാർഥികൾക്കും പി.ജി വിദ്യാർഥികൾക്കും വീക്കെൻഡ് കോഴ്സിന് സ്കോളർഷിപ് ലഭിക്കും. ഫോൺ: 0471 4010740, 9895269778. ഒാൺലൈനായി www.gramaniketanonline.org എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.