വിവാഹിതരായി

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൻെറ ചെയർമാനും സി.പി.എം നേതാവുമായ അഡ്വ. എ.എ. റഷീദിൻെറ യും എ. ബിജി നിസായുടെയും മകൾ ഡോ. ആമിന റഷീദും പള്ളിപ്പുറത്ത് സ്റ്റാറിൽ എം. മുഹമ്മദ് റാഫിയുടെയും എസ്. ഷമീലബീഗത്തിൻെറയും മകൻ ഡോ. അബിൻ മുഹമ്മദും വിവാഹിതരായി. വിവാഹത്തിലും സ്വീകരണ സൽക്കാരത്തിലും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, ഡോ. തോമസ് െഎസക്, എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പി.വി. അബ്ദുൽ വഹാബ് എം.പി, സി.പി.എം നേതാക്കളായ എം.എ. വിജയരാഘവൻ, ആനത്തലവട്ടം ആനന്ദൻ, എം.വി. ജയരാജൻ, എം.എൽ.എമാർ തുടങ്ങി നിരവധിപേർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.