ഇന്ദ്രജിത്തി​െൻറ ഭൗതികശരീരം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചെന്ന്​ നോർക്ക

ഇന്ദ്രജിത്തിൻെറ ഭൗതികശരീരം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചെന്ന് നോർക്ക തിരുവനന്തപുരം: മലേഷ്യയിൽ കപ്പൽ ജോലിക്കിടെ കാണാതായ തിരുവനന്തപുരം ശ്രീകാര്യം അലത്തറ സ്വദേശി ഇന്ദ്രജിത്തിൻെറ ഭൗതികശരീരം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.