വിജയോത്സവം

കഴക്കൂട്ടം: എസ്.എസ്.എൽ.സിയിൽ 100 ശതമാനം വിജയം നേടിയ പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സിക്ക ും പ്ലസ് ടുവിനും മുഴുവൻ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കിയ അനുഷ.എക്കും, റുബീനക്കും മധുരം നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റോസ്ലിൻ ജെ. പാലം തട്ടേൽ, പ്രഥമാധ്യാപിക റീനാ ലൂയിഡ്, വാർഡ് കൗൺസിലർ പ്രതിഭ ജയകുമാർ, സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ആേൻറാ ബൈജു, പി.ടി.എ പ്രസിഡൻറ് ജോസഫ് ജോൺസൺ, എജുക്കേഷൻ കൺവീനർ ലാംബർട്ട് മിറാൻറ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.